ഇത്തവണ പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തും; എങ്ങനെയെന്നറിയേണ്ടേ?
കണക്കുകളുടേയും ചരിത്രത്തിന്റേയും പശ്ചാത്തലത്തിലാണ് ആരാധകര്‍ ഈ പ്രവചനം
കണക്കുകളുടേയും ചരിത്രത്തിന്റേയും പശ്ചാത്തലത്തിലാണ് ആരാധകര്‍ ഈ പ്രവചനം
മുന്നോട്ടുവെക്കുന്നത്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംഭവം സത്യമാണുതാനും.
ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ ചരിത്രത്തിലെ ആവര്‍ത്തനങ്ങളും
കണക്കിലെ പല കളികളും ആരാധകര്‍ കുത്തപ്പൊക്കുക പതിവാണ്. അതുപോലെയൊന്നാണ് ഇത്തവണ ഖത്തര്‍
ലോകകപ്പിന് ആദ്യ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രചരിക്കുന്ന പ്രവചനം.
കണക്കുകളുടേയും ചരിത്രത്തിന്റേയും പശ്ചാത്തലത്തിലാണ് ആരാധകര്‍ ഈ പ്രവചനം
ഓരോ ഫുട്ബോള്‍ ലോകകപ്പിനും കൃത്യം രണ്ട് വര്‍ഷം മുന്‍പാണ് യൂറോ കപ്പ് നടക്കാറ്.